loksabha faces dramatic discussion on rafel deal arun jaitly sweeps out rahul gandhi in loksabha
റാഫേല്‍ വിഷയത്തില്‍ ഇളകി മറിഞ്ഞ് ലോകസഭ. 193ന്റെ പരിധിയില്‍ നടന്ന ചര്‍ച്ച വാദപ്രതിവാദങ്ങളുടെ വേദിയായി. റാഫേല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ കള്ളങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കയാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു. മുന്‍കാലത്തെ ഏറ്റവും വലിയ അഴിമതി കാട്ടിയ വ്യക്തികളാണ് മോദി ഗവണ്‍മെന്റിന് നേരെ വിരല്‍ചൂണ്ടുന്നതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.